You Searched For "ഹം പാര്‍ട്ടി"

വ്യാജ മെത്രാന്മാരെ എത്തിച്ച് എന്‍ഡിഎ ഘടക കക്ഷി എന്ന് പറഞ്ഞ് ബീഹാറിലെ പാര്‍ട്ടിക്ക് കേരളത്തില്‍ തുടക്കമിട്ടത് ദുരൂഹ ലക്ഷ്യത്തോടെ; അമിത്ഷായുടെ പേരിലും തട്ടിപ്പ്; കൗമുദി വാരാന്ത്യത്തില്‍ ഒരു പേജ് നിറയെ മുഴുനീള ഫീച്ചര്‍; മാധ്യമങ്ങള്‍ക്ക് പണം കൊടുത്ത് രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയവരുടെ പിന്നിലെ ലക്ഷ്യം എന്ത്? ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് മറുനാടനെ പിടിക്കാനും നീക്കം
താമരാക്ഷനും മാത്യു സ്റ്റീഫനും ഹം പാര്‍ട്ടിയില്‍ ലയിച്ച വേദിയില്‍ നിറയെ മെത്രാന്മാര്‍; മിക്കതും വ്യാജന്മാരെന്ന് ആക്ഷേപം; വെല്ലൂര്‍ സംഘം എത്തിച്ചവര്‍ വേദിയിലെത്തിയതെങ്ങനെയെന്ന് ആര്‍ക്കും അറിയില്ല